HOME
DETAILS
MAL
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് രാജിവച്ചു
backup
May 14 2022 | 11:05 AM
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ രാജി വെച്ചു. ഗവര്‍ണര്‍ക്ക് രാജി കത്ത് നല്‍കിയെന്ന് ബിപ്ലവ് ദേവ് കുമാര്‍ അറിയിച്ചു. അടുത്ത വര്‍ഷം സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം.
ബി.ജെ.പിയുടെ സംസ്ഥാന ഘടകത്തിനുള്ളില്‍ ചേരിപ്പോരുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."