HOME
DETAILS

രോഗിയുമായി പോയ ആംബുലന്‍സ് ഗുഡ്‌സ് ഓട്ടോയിലിടിച്ച് അപകടം; ആളപായമില്ല

  
backup
May 21 2021 | 10:05 AM

goods-auto-hits-to-ambulance-at-kochi-2021

കൊച്ചി: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടം. ഗുരുതരമായ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ഇന്നുരാവിലെ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ ജനത ജംക്ഷനു സമീപമാണ് അപകടമുണ്ടായത്.

ആംബുലന്‍സ് വരുന്നതു പരിഗണിക്കാതെ യുടേണ്‍ എടുത്ത് റോഡ് മുറിച്ചു കടന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. ആംബുലന്‍സ് മുന്‍ഭാഗം തകര്‍ന്നെങ്കിലും മറിയാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പട്രോളിങ് പൊലീസ് സ്ഥലത്തെത്തിയാണ് രോഗിയെയും ബന്ധുക്കളെയും മറ്റൊരു ആംബുലന്‍സില്‍ കയറ്റിവിട്ടത്. രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനു മാര്‍ഗ തടസമുണ്ടാക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത ഗുഡ്സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago