HOME
DETAILS
MAL
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചോ?..സമയ പരിധിയില്‍ മാറ്റം
backup
March 25 2023 | 14:03 PM
ഇനിയും റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലേ... എങ്കില്‍ തിടുക്കപ്പെടേണ്ട. കേന്ദ്രസര്‍ക്കാര്‍ സമയ പരിധി നീട്ടി ജൂണ്‍ 30 വരെയാക്കി. 2023 മാര്‍ച്ച് 31 ആയിരുന്നു ആദ്യത്തെ കാലാവധി. ഈ തീയതിയാണ് നീട്ടിയിരിക്കുന്നത്.
പൊതുവിതരണ സമ്പ്രദായത്തിലെ തിരിമറിയും വ്യാജ റേഷന്‍ കാര്‍ഡുകളും കണ്ടു പിടിയ്ക്കാനായി ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."