HOME
DETAILS
MAL
ഉംറ നിർവഹിക്കാനെത്തിയ മലയാളി മക്കയിൽ നിര്യാതയായി
backup
March 25 2023 | 17:03 PM
റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ ആമക്കാട് നോർത്ത് വള്ളുവങ്ങാട് തരിപ്പാടി പാലത്തിങ്ങൽ അബ്ദുല്ലയുടെ ഭാര്യ നെച്ചിക്കാട്ടിൽ സൗദത്ത് (42) ആണ് മരിച്ചത്. മൃതദേഹം മക്കയിൽ ഖബറടക്കും.
മക്കൾ: ജിസാൻ ഫാരിസ്, നുസൈഫലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."