HOME
DETAILS

കൊവിഡിനെ നേരിടാന്‍ കേരളത്തിന്റെ ഓക്‌സിജന്‍ നഴ്‌സ് മാതൃകയും

  
backup
May 21 2021 | 19:05 PM

6546541351-2

 

ന്യൂഡല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിലുള്‍പ്പെടെ നടപ്പാക്കിയ മികച്ച മാതൃകകള്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെ 14 മികച്ച മാതൃകകളാണ് ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചത്. കേരളത്തിലെ ഓക്‌സിജന്‍ നഴ്‌സ് മാതൃകയും കേന്ദ്രം മുന്നോട്ടുവച്ചവയില്‍ ഉള്‍പ്പെടും.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാനങ്ങളിലെ 54 ജില്ലകളിലെ കലക്ടര്‍മാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ എറണാകുളം കലക്ടര്‍ എസ്. സുഹാസാണ് ഓക്‌സിജന്‍ നഴ്‌സ് മാതൃക വിശദീകരിച്ചത്.


ഹരിയാനയിലെ ഗുരുഗ്രാമില്‍ ജോലി സ്ഥലങ്ങളില്‍ നടപ്പാക്കിയ വാക്‌സിനേഷന്‍, ആശുപത്രി സൗകര്യങ്ങളുടെ ലഭ്യത അറിയാന്‍ ഹരിയാനയില്‍ വികസിപ്പിച്ച ഡിജിറ്റല്‍ പോര്‍ട്ടല്‍, യു.പിയിലെ കാശി കൊവിഡ് റെസ്‌പോണ്‍സ് സെന്റര്‍, തമിഴ്‌നാട്ടിലെ ടാക്‌സി ആംബുലന്‍സ്, മഹാരാഷ്ട്രയില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കൊവിഡ് കെയര്‍ സെന്ററുകളിലെ ഭക്ഷണ വിതരണം, രാജസ്ഥാനിലെ ബിക്കാനഗറില്‍ മൊബൈല്‍ ഒ.പി.ഡി, യു.പിയില്‍ വീടുകള്‍ തോറും നടത്തിയ കൊവിഡ് പരിശോധന, ഐസൊലേഷനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ബിഹാറിലെ പട്‌നയില്‍ നടപ്പാക്കിയ എച്ച്.ഐ.ടി കൊവിഡ് മൊബൈല്‍ ആപ്പ് തുടങ്ങിയ മാതൃകകളാണ് കേന്ദ്രം എടുത്തുപറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago