HOME
DETAILS
MAL
സുപ്രിംകോടതി ഉത്തരവിനെതിരേ ശിവസേന
backup
August 21 2016 | 00:08 AM
മുംബൈ: ഗണേശോത്സവത്തോട് അനുബന്ധിച്ചുള്ള മനുഷ്യ പിരമിഡിന് ഉയരപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രിം കോടതി ഉത്തരവിനെതിരേ ശിവസേന രംഗത്ത്. ഗണേശോത്സവവും ദഹി ഹന്ദിയും നവരാത്രി ആഘോഷങ്ങളും ഹിന്ദുവിശ്വാസത്തിന്റെ ഭാഗമാണെന്നും കോടതികള്‍ വിശ്വാസത്തിന്റെ ലക്ഷ്മണരേഖ ലംഘിക്കരുതെന്നുമാണു മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന കോടതിയെ ഓര്‍മിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."