HOME
DETAILS
MAL
ക്ഷേമ പെന്‍ഷനുകള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്
backup
May 17 2022 | 06:05 AM
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വികസനം കുടിലുകളിലെത്തിച്ചത് പിണറായി സര്‍ക്കാരാണെന്നും റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും പിണറായി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയതായും കോടിയേരി അവകാശപ്പെട്ടു.
എതിര്‍പ്പ് ശക്തമായതിനെത്തുടര്‍ന്ന് കല്ലിടലില്‍ നിന്നും പിന്നോട്ട് പോയെങ്കിലും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നാവര്‍ത്തിക്കുകയാണ് കൊടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."