HOME
DETAILS
MAL
ആശങ്കയുയര്‍ത്തി ബ്ലാക്ക്ഫംഗസ്; സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു
backup
May 23 2021 | 14:05 PM
കൊച്ചി: ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റ് സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചു. എറണാകുളം ജില്ലയില്‍ 50 വയസുള്ള ആലുവ സ്വദേശിയും 77 വയസുള്ള എച്ച്.എം.ടി കോളനി സ്വദേശിയുമാണ് മരിച്ചത്.
മരിച്ച രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."