HOME
DETAILS
MAL
സംസ്ഥാനം 2,300 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കും
backup
August 21 2016 | 00:08 AM
തിരുവനന്തപുരം: വികസനപ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിനായി സംസ്ഥാനം 2,300 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും. ഇതിനുളള ലേലം ചൊവ്വാഴ്ച മുംബൈ പോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇകുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."