HOME
DETAILS
MAL
പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയുടെ വര്‍ധന
backup
May 19 2022 | 04:05 AM
ന്യൂഡല്‍ഹി: രാജ്യത്തെ പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 1010 രൂപയായി ഉയര്‍ന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും വില 1000 കടന്നു.
2021 ഏപ്രില്‍ മുതല്‍ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വര്‍ധിച്ചത്്. മെയ് ഏഴിന് സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."