HOME
DETAILS
MAL
ആലുവയില്‍ പാടത്ത് കളിക്കാനിറങ്ങിയ പതിനാലുകാരന്‍ ചതുപ്പില്‍മുങ്ങി മരിച്ചു
backup
May 19 2022 | 14:05 PM
ആലുവ: ആലുവ ബിനാനിപുരത്ത് പതിനാലുകാരന്‍ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യന്‍ സജീവാണ് മുങ്ങിമരിച്ചത്. മുപ്പത്തടം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കൂട്ടുകാരോടൊപ്പം പാടത്ത് കളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാടത്തിറങ്ങിയപ്പോള്‍ ചതുപ്പില്‍ പെട്ടായിരുന്നു അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."