HOME
DETAILS

മഥുര ഈദ്ഗാഹ് മസ്ജിദ് ശ്രികൃഷ്ണ ജന്മഭൂമിയിലെന്ന ഹരജി ഫയലില്‍ സ്വീകരിച്ചു

  
backup
May 19 2022 | 15:05 PM

madhura-sreekrishna-masjid848854854

മഥുര: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. മസ്ജിദിന്റെ നിര്‍മാണം നിയമവിരുദ്ധമാണെന്നും ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണു പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ ഹര്‍ജി നിലനില്‍ക്കില്ലെന്നു സിവില്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണു ഹര്‍ജി നിലനില്‍ക്കുന്നതാണെന്നു ജില്ലാ ജഡ്ജി രാജീവ് ഭാരതി വ്യക്തമാക്കി. കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി സ്ഥിതിചെയ്യുന്നതെന്നാണ് ഹരജിക്കാരന്റെ അവകാശവാദം.

13.37 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥതാവകാശമാണ് ഇവര്‍ ഉന്നയിക്കുന്നത്. ജില്ലാ സെഷന്‍സ് ജഡ്ജ് രാജീവ് ഭാരതിയാണ് സിവില്‍ കോടതി നേരത്തെ തള്ളിയ ഹരജി ഫയലില്‍ സ്വീകരിച്ചത്. അഗ്‌നിഹോത്രിയും മറ്റു രണ്ടുപേരും സമാനമായ ഹരജി രണ്ടുവര്‍ഷം മുമ്പ് സിവില്‍ കോടതിയില്‍ നല്‍കിയെങ്കിലും തള്ളിയിരുന്നു.

2020 ഓക്ടോബര്‍ 16ന് റിവിഷന്‍ ഹരജിയുമായി ജില്ലാ കോടതിയെ സമീപിച്ചു. തുടര്‍ന്ന് 1991ലെ പ്ലേസ് ഓഫ് വൊര്‍ഷിപ്പ് നിയമപ്രകാരം കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago