HOME
DETAILS
MAL
കുഴല്‍കിണറില്‍ വീണ ആറു വയസ്സുകാരന്‍ മരിച്ചു
backup
May 22 2022 | 14:05 PM
ഹോഷിയപുര്‍: പഞ്ചാബില്‍ കുഴല്‍കിണറില്‍ വീണ ആറു വയസ്സുകാരന്‍ മരിച്ചു. 100 അടി താഴ്ചയുള്ള കുഴല്‍കിണറിലേക്കാണ് വീണത്. കുടിയേറ്റ തൊഴിലാളികളുടെ മകനായ റിതിക് റോഷനാണ് മരിച്ചത്. ബൈറാംപുറിലെ ഖിയല ബുലന്‍ഡ ഗ്രാമത്തിലാണ് സംഭവം. തെരുവുനായ്ക്കള്‍ ഓടിച്ചതിനെത്തുടര്‍ന്നാണ് കുട്ടി കുഴല്‍ കിണറിലേക്ക് വീണത്. ഒമ്പത് മണിക്കൂറിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
6-year-old boy falls into 200-300 ft-deep borewell in Hoshiarpur village of Punjab. The child reportedly fell into the borewell while escaping from a dog. He is stuck at a depth of abt 100 feet and efforts are underway to rescue him@Tiny_Dhillon@sachingupta787 @Arv_Ind_Chauhan pic.twitter.com/80EfsAKEOi
— Subodh Srivastava ?? (@SuboSrivastava) May 22, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."