HOME
DETAILS

ചാറ്റ് ജിപിടി നിരോധിച്ച് ഇറ്റലി; കാരണം ഇതാണ്

  
backup
April 01 2023 | 05:04 AM

chatgpt-under-openai-has-been-temporarily

ന്യൂഡല്‍ഹി: ചാറ്റ് ജിപിടി തടയുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമായി മാറി ഇറ്റലി. ഇറ്റാലിയന്‍ സര്‍ക്കാരിന് കീഴിലുള്ള സ്വകാര്യ നിരീക്ഷണ സമിതിയാണ് ഓപ്പണ്‍എഐയുടെ കീഴിലുള്ള ചാറ്റ്ജിപിടി രാജ്യത്ത് താത്കാലികമായി ബാന്‍ ചെയ്തത്. മൈക്രൊസോഫ്റ്റിന്റെ പിന്തുണയുള്ള ഓപ്പണ്‍എഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.ഇറ്റലിയിലെ ചാറ്റ്‌ബോട്ടിലേക്കുള്ള ആക്‌സസ് തടയുമെന്നും രാജ്യത്തിന്റെ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു. അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പായ ഓപ്പണ്‍എഐയുടെ സ്വകാര്യ വിവര ശേഖരണം പരിശോധിക്കുന്നതിനിടെയാണ് അറിയിപ്പ്.

ഇറ്റാലിയന്‍ ഉപയോക്താക്കളുടെ ഡാറ്റ കൈവശം വയ്ക്കുന്നതില്‍ നിന്ന് കമ്പനിയെ താല്‍ക്കാലികമായി പരിമിതപ്പെടുത്തുന്നതാണ് വാച്ച്‌ഡോഗിന്റെ നടപടി. ചാറ്റ്ജിപിടി വികസിപ്പിച്ച യുഎസ് ആസ്ഥാനമായ ഓപ്പണ്‍എഐ നടപടിയോട് പ്രതികരിച്ചിട്ടില്ല.ലോകമെമ്പാടുമുള്ള ചില പൊതുവിദ്യാലയങ്ങളും സര്‍വ്വകലാശാലകളും അവരുടെ പ്രാദേശിക നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് ചാറ്റ്ജിപിടി വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിരുന്നു. കോപ്പിയടി സംബന്ധിച്ചുള്ള ആശങ്കകള്‍ മൂലമായിരുന്നു ഇത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago