HOME
DETAILS

ആ യുഗം അവസാനിക്കുന്നു; ആള്‍ട്ടോ 800 നിര്‍മാണം നിര്‍ത്തി

  
backup
April 01 2023 | 13:04 PM

maruthi-suzuki-alto-800-stop-making-latest

ഒരു കാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച മാരുതി ആള്‍ട്ടോ 800 നിരത്തൊഴിയുന്നു. മോഡലിന്റെ ഉത്പാദനം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയാണെന്ന് മാരുതി അറിയിച്ചു. പുതിയ മലിനീകരണ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ വാഹനത്തിന് കഴിയില്ല എന്ന് കമ്പനിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി ഉത്പാദനം നിര്‍ത്തിയത്.

ഇത് കൂടാതെ ആള്‍ട്ടോ 800ന്റെ വില്പനയും പതിയെ കുറഞ്ഞുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. ഉയര്‍ന്ന റോഡ് ടാക്‌സ്, മെറ്റീരിയല്‍ വില, പുതിയ നികുതി നിയമങ്ങള്‍ എന്നിവയും വാഹനത്തിന്റെ വില്പന കുറയാന്‍ കാരണമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago