HOME
DETAILS
MAL
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഹൈബി ഈഡനും ടി.എന്‍ പ്രതാപനും
backup
May 26 2021 | 10:05 AM
കൊച്ചി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എം.പിമാര്‍. ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധിക്കുന്നത്. ഉച്ചയോടെ ഓഫിസിനു മുന്നിലെത്തിയ ഇരുവരും ഇപ്പോള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."