HOME
DETAILS
MAL
ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ പൂട്ടുന്നു; 15 സ്‌കൂളുകള്‍ പൂട്ടി, കില്‍ത്താനില്‍ മാത്രം 4
backup
May 27 2021 | 03:05 AM
കവരത്തി: ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ പൂട്ടുന്നു. 15 സ്‌കൂളുകള്‍ പൂട്ടി. കില്‍ത്താനില്‍ മാത്രം പൂട്ടിയത് അഞ്ച് സ്‌കൂള്‍. അധ്യാപകരുടേയും ജീവനക്കാരുടേയും കുറവ് ചൂണ്ടിക്കാട്ടിയാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."