HOME
DETAILS
MAL
സിക്കിമില്‍ നാഥുലാ ചുരത്തില്‍ ഹിമപാതം; ഏഴ് മരണം; 22 പേരെ രക്ഷപ്പെടുത്തി
backup
April 04 2023 | 11:04 AM
ടാങ്‌ടോക്ക്: സിക്കിമിലെ നാഥുലാ ചുരത്തില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ഏഴ് പേര്‍ മരിച്ചു. നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഉച്ചതിരിഞ്ഞ് 12.20 നാണ് ഹിമപാതമുണ്ടായത്. 22 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 150ഓളം വിനോദസഞ്ചാരികള്‍ ഈ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."