HOME
DETAILS
MAL
പ്രേരക് നിയമനം
backup
August 21 2016 | 02:08 AM
തൊടുപുഴ: നഗരസഭയില്‍ ജില്ലാ സാക്ഷരതാ മിഷന്റെ കീഴില്‍ ആരംഭിക്കുന്ന തുടര്വിദ്യാകേന്ദ്രത്തിലേക്ക് പ്രേരക് ആയി നിയമിക്കുന്നതിന് തൊടുപുഴ നഗരസഭാ അതിര്‍ത്തിയില്‍ സ്ഥിരതാമസക്കാരും എസ്.എസ്.എല്‍.സി പാസായവരുമായ 18നും 40നും മധ്യേ പ്രായവുമുള്ളവരില്നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം നഗരസഭ സെക്രട്ടറിക്ക് 31ന് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."