HOME
DETAILS
MAL
വിലക്കയറ്റത്തിനെതിരേ സി.പി.ഐ ധര്‍ണ നാളെ
backup
August 21 2016 | 02:08 AM
കൊല്ലം: വിലക്കയറ്റത്തിനും പൊതുമേഖല വിറ്റഴിക്കലിനും ദലിത് പീഡനങ്ങള്‍ക്കുമെതിരേ നാളെ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ സി.പി.ഐ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടക്കും.
പത്തനാപുരത്ത് എസ്. വേണുഗോപാല്‍, പുനലൂരില്‍ പി.എസ് സുപാല്‍, അഞ്ചലില്‍ എന്‍. അനിരുദ്ധന്, കുന്നിക്കോട്ട് കെ.എസ് ഇന്ദുശേഖരന്‍ നായര്‍, കൊട്ടാരക്കരയില്‍ ആര്. രാജേന്ദ്രന്, കടയ്ക്കലില്‍ ആര്. ലതാദേവി, ചടമംഗലത്ത് മുല്ലക്കര രത്നാകരന് എം.എല്‍.എ, ചാത്തന്നൂരില്‍ ജി.എസ് ജയലാല്‍ എം.എല്‍.എ, കുണ്ടറയില്‍ ജെ. ചിഞ്ചുറാണി, ചവറയില്‍ ജി. ലാലു, കരുനാഗപ്പള്ളിയില്‍ ആര്. രാമചന്ദ്രന് എം.എല്‍.എ, അഞ്ചാലുംമൂട്ടില്‍ ആര്. വിജയകുമാര്‍ എന്നിവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."