HOME
DETAILS
MAL
കോന്നി എലിയറയ്ക്കലിലെ ബാലികാ സദനത്തില്‍ പതിനഞ്ചുകാരി തൂങ്ങി മരിച്ച നിലയില്‍
backup
May 29 2022 | 03:05 AM
കോന്നി: പത്തനം തിട്ട കോന്നി എലിയറയ്ക്കലിലെ ബാലികാ സദനത്തില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍. ചിറ്റാര്‍ സ്വദേശിയായ പതിനഞ്ചുകാരിയാണ് മരിച്ചത്. ലാണ് സംഭവം. അമ്മ മരിച്ച പെണ്‍കുട്ടിയെ അഞ്ചു വര്‍ഷം മുമ്പ് സി.ഡബ്ല്യു.സി ഇടപെട്ടാണ് ബാലസദനത്തിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."