HOME
DETAILS

പെരുന്നാൾ ആഘോഷിക്കാം; ഈ മാസത്തെ ശമ്പളം പെരുന്നാളിന് മുൻപ് നൽകാൻ ഉത്തരവ്

  
backup
April 07 2023 | 18:04 PM

salary-need-to-credit-before-eid

മസ്‍കത്ത്: റമദാൻ ആദ്യ പകുതി പിന്നിട്ടതോടെ പെരുന്നാളിനുള്ള ഒരുക്കത്തിലാണ് ലോകം. എന്നാൽ പെരുന്നാൾ സാലറി തീയതി വരുന്നത് പെരുന്നാളിന് ശേഷം ആയതിനാൽ ആശങ്കയിലാണ് ആളുകൾ. എന്നാൽ ഈ ആശങ്കയ്ക്ക് പരിഹാരം കൊണ്ടിരിക്കുകയാണ് ഒമാൻ ഭരണകൂടം. പെരുന്നാളിനോടനുബന്ധിച്ച് ഏപ്രില്‍ പതിനെട്ടിനോ അതിനോ മുമ്പോ ജീവനക്കാര്‍ക്ക് ശമ്പളം നൽകണമെന്ന് ഭരണകൂടം ഉത്തരവിട്ടു.

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മാസം പതിനെട്ടിനോ അതിനോ മുമ്പോ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നാണ് രാജ്യത്തെ തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ചെറിയ പെരുന്നാള്‍ മുന്‍നിര്‍ത്തി 2023 ഏപ്രില്‍ മാസം 18ന് മുമ്പ് തന്നെ ഈ മാസത്തെ ശമ്പളം വിതരണം ചെയ്യണം എന്നാല്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ തൊഴിലുടമകളോട് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago