HOME
DETAILS

കുവൈത്തിലെ രണ്ട് കെട്ടിടങ്ങളിൽ തീപിടിത്തം; ആളപായമില്ല

  
backup
April 08 2023 | 18:04 PM

two-buildings-fired-kuwait

കുവൈത്ത് സിറ്റി: കുവൈത്തിൽ ജലീബ് അൽ ഷവൈഖ് മേഖലയിൽ രണ്ട് കെട്ടിടങ്ങളിൽ തീപിടിത്തം. ചപ്പുചവറുകൾക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണമായത്. ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഉണ്ടായിരുന്ന ചപ്പുചവറുകൾക്ക് തീപിടിക്കുകയായിരുന്നു. തുടർന്ന് തീ തൊട്ടടുത്ത കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കും പടർന്നു. സംഭവത്തിൽ ആളപായമില്ല.

ജലീബ് മേഖലയിൽ തീപിടുത്തമുണ്ടായതായി ആദ്യം വിവരം ലഭിച്ചത് ഫയർഫോഴ്സിന്റെ സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിനാണ്. ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago