HOME
DETAILS

സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: സത്താര്‍ പന്തലൂര്‍    

  
backup
May 30 2021 | 19:05 PM

65126535463-2

കോഴിക്കോട്: സച്ചാര്‍ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കിയ മുസ്‌ലിംകള്‍ക്ക് മാത്രമായുള്ള സ്‌കോളര്‍ഷിപ്പ് മുഴുവനായും പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ആവശ്യപ്പെട്ടു. സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ മനീഷയുടെ ആഭിമുഖ്യത്തില്‍ 'ന്യൂനപക്ഷ പദ്ധതികള്‍ കൈയേറിയതാര്?' 

വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രം നടപ്പാക്കിയ സ്‌കോളര്‍ഷിപ്പില്‍ പില്‍ക്കാലത്ത് മറ്റു വിഭാഗങ്ങളെ ചേര്‍ത്തതാണ് അനാവശ്യമായ അവകാശവാദങ്ങള്‍ക്കു കാരണമായത്. കേരളത്തിന്റെ സാമൂഹിക ഘടനയെപ്പോലും വെല്ലുവിളിക്കുംവിധം ഒരു വിഭാഗം മതസ്പര്‍ധ വളര്‍ത്തിയും കള്ളക്കഥകള്‍ പ്രചരിപ്പിച്ചും മുസ്‌ലിംകളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നത് അംഗീകരിക്കാനാവില്ല. വിഷയത്തില്‍ ധവളപത്രം പ്രസിദ്ധീകരിച്ചും മറ്റു നടപടികള്‍ സ്വീകരിച്ചും കുപ്രചാരണങ്ങള്‍ സര്‍ക്കാര്‍ തടയണം.

ഇല്ലാത്ത ലൗ ജിഹാദ് പ്രചരിപ്പിച്ചപ്പോള്‍ പോലും മതം മാറിയവര്‍ക്ക് മാത്രമായി പ്രത്യേകം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചതില്‍ ഇതര മതവിഭാഗങ്ങള്‍ അസഹിഷ്ണുത കാണിക്കാത്തത് അവരുടെ ഔചിത്യബോധം കൊണ്ടാണ്. ഇത് ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  25 days ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  25 days ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago