HOME
DETAILS
MAL
കിണറില്‍ ബാര്‍ബര്‍ഷാപ്പിലെ മുടി നിക്ഷേപിച്ചതായി പരാതി
backup
August 21 2016 | 21:08 PM
താമരശ്ശേരി: ബാര്‍ബര്‍ ഷാപ്പില്‍ നിന്നുള്ള മുടികെട്ടുകള്‍ കിണറ്റില്‍ തള്ളിയതായി പരാതി. കൈതപ്പൊയില്‍ വെഞ്ചേരി കബീറിന്റെ വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം രാത്രി മുടിക്കെട്ടുകള്‍ തള്ളിയത്. ഇതോടെ ഈ കുടുംബത്തിന്റെ കുടിവള്ളം മുട്ടിയിരിക്കുകയാണ്. അയല്‍ വാസിയില്‍ നിന്നും നിരന്തരം ഈ കുടുംബത്തിനു വിവിധ തരത്തിലുള്ള ശല്യങ്ങള്‍ ഉണ്ടണ്ടാവുന്നതായി കോടഞ്ചേരി പൊലിസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."