HOME
DETAILS

സഊദി അറേബ്യയിലേക്ക് ഇറാൻ കോൺസുലർ പ്രതിനിധി സംഘത്തെ അയക്കും

  
backup
May 31 2022 | 09:05 AM

iran-to-send-consular-delegation-to-saudi-arabia

തെഹ്റാൻ: ഹജ്ജിന്റെ ഭാഗമായി സഊദി അറേബ്യയിലേക്ക് ഇറാൻ കോൺസുലർ പ്രതിനിധി സംഘത്തെ അയക്കുമെന്ന് റിപ്പോർട്ട്. ഇറാനിയൻ പൗരന്മാരെയും ലോകമെമ്പാടുമുള്ള അവരുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് പ്രതിനിധി സംഘത്തെ അയയ്‌ക്കുമെന്ന് ഇറാനിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2015 ലെ തീർത്ഥാടന സമയത്തെ സംഭവങ്ങളെത്തുടർന്ന് റിയാദിലെ ഇറാൻ എംബസിയോ ജിദ്ദയിലെ ഇറാൻ കോൺസുലേറ്റോ സജീവമല്ലാത്തതിനാൽ കോൺസുലാർ സേവനങ്ങൾ നൽകുന്നതിനായി 6 അംഗ കോൺസുലർ പ്രതിനിധി സംഘത്തെ അയയ്ക്കുന്നുവെന്ന് ഇറാനിയൻ സെമി വാർത്താ ഏജൻസിയായ ഇസ്‌ന റിപ്പോർട്ട് ചെയ്യുന്നു. 2015 ലെ തീർത്ഥാടന സമയത്തെ ഈ സംഭവത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത ശത്രുതയിലാണ്. 

കഴിഞ്ഞ വർഷങ്ങളിൽ ഹജ്ജ് തീർത്ഥാടന വേളയിൽ ഇറാൻ സഊദി അറേബ്യയിലേക്ക് കോൺസുലർ പ്രതിനിധികളെ അയച്ചിരുന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ നടന്ന ചർച്ചയിൽ ഇറാനും സഊദി അറേബ്യയും തമ്മിൽ ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിലൊന്നാണ് തീർത്ഥാടനമെന്ന് റിപ്പോർട്ട്. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം ജൂലൈ ആദ്യ വാരമാണ് നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago