HOME
DETAILS
MAL
ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് കുര്‍ബാന; വൈദികന്‍ അറസ്റ്റില്‍
backup
May 31 2021 | 06:05 AM
അങ്കമാലി: ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് പള്ളിയില്‍ ആദ്യകുര്‍ബാന നടത്തിയതിന വൈദികന്‍ അറസ്റ്റില്‍. അങ്കമാലി പൂവത്തുശേരി സെന്റ് ജോസഫ് പള്ളിയില്‍ ഇന്നു രാവിലെ ആണ് ചടങ്ങ് നടന്നത് . വികാരി ഫാ.ജോര്‍ജ് പാലാമറ്റത്തെ പിഴ അടപ്പിച്ച ശേഷം ജാമ്യത്തില്‍വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."