HOME
DETAILS
MAL
അഭ്യൂഹങ്ങള്‍ക്ക് വിരാമം; കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ബ്രസീലില്‍
backup
May 31 2021 | 14:05 PM
കോപ്പ അമേരിക്ക ടൂർണമെന്റ് ഇനി ബ്രസീലിൽ അരങ്ങേറും.കൊവിഡ് നിരക്ക് ഏറെ ഉയർന്ന പശ്ചാത്തലത്തിൽ ആണ് സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ ടൂർണമെന്റ് അർജന്റീനയിൽ നടത്തേണ്ട എന്ന് തീരുമാനിച്ചത്.
2020 ൽ നടക്കേണ്ട ടൂർണമെന്റ് കൊവിഡിന്റെ പശ്ചാത്തലത്തിൽ ആണ് ഈ വർഷത്തേക്ക് നീട്ടിയത്. ടൂർണമെന്റ് അമേരിക്കയിലോ, ഇസ്രായേലിലോ നടന്നേക്കും എന്ന അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് ടൂർണമെന്റ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."