HOME
DETAILS
MAL
ഇടുക്കിയില്‍ വാഹനപരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; സി.പി.ഒ അജീഷിന്റെ നില ഗുരുതരം
backup
June 01 2021 | 10:06 AM
ഇടുക്കി: മറയൂരില്‍ വാഹനപരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം. എസ്.എച്ച്.ഒയ്ക്കും പൊലിസുകാരനും പരുക്കേറ്റു. പരുക്കേറ്റ സി.പി.ഒ അജീഷിന്റെ നില ഗുരുതരമാണ്. പ്രതി സുലൈമാനെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."