HOME
DETAILS
MAL
തോല്‍വി സമ്മതിച്ച് സി.പി.എം; മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്നും എറണാകുളം ജില്ലാ സെക്രട്ടറി
backup
June 03 2022 | 05:06 AM
തൃക്കാക്കര: തൃക്കാക്കരയില്‍ പരാജയം സമ്മതിച്ച് സി.പി.എം. ജനവിധി അംഗീകരിക്കുന്നവെന്ന് സലി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണത്തിന്റെ വിലയിരുത്തലല്ല ഈ തെരഞ്ഞെടുപ്പ്. ജനഹിതം അംഗീകരിക്കുന്നതോടൊപ്പം പരാജകാരണം പരിശോധിക്കും. അവിശ്വസനീയവും അപ്രതീക്ഷിതവുമായി വിധിയാണിത്. വിശാദാംശങ്ങള്‍ പരിശോധിക്കുമെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."