HOME
DETAILS

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി നിയമനടപടിക്ക്

  
backup
June 01 2021 | 20:06 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b4%ae

 

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി ആശങ്കയുളവാക്കുന്നതാണെന്നും ഇതിനെതിരേ നിയമ പരമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി. മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ സംബന്ധിച്ച് വിശദമായ കണക്ക് ശേഖരിക്കാന്‍ പ്രത്യേകസമിതിക്ക് രൂപം നല്‍കും. മുസ്‌ലിം സമുദായ യുവജന സംഘടനകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.

80:20 വിഷയത്തില്‍ ഓരോ സമുദായത്തിന്റെയും സമഗ്ര വിവരങ്ങളടങ്ങുന്ന ധവളപത്രം ഇറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും സമിതി സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.പി മുഹമ്മദലിഹാജി അധ്യക്ഷനായി. പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. മൈനോരിറ്റി വെല്‍ഫെയര്‍ മുന്‍ ഡയരക്ടര്‍ ഡോ. പി. നസീര്‍ വിഷയം അവതരിപ്പിച്ചു. സുബൈര്‍ നെല്ലിക്കാപറമ്പ്, അബ്ദുറഹ്മാന്‍ പെരിങ്ങാടി, നിസാര്‍ ഒളവണ്ണ, മൊയ്തില്‍കോയ അത്തോളി, അഡ്വ. എ.കെ മുസ്തഫ സംസാരിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു അഡ്വ. സുല്‍ഫിക്കര്‍ സലാം കൊല്ലം, കെ.എസ് ഹംസ തൃശൂര്‍, ഖാസിം ഒറ്റപാലം, സി. മുഹമ്മദ് കുഞ്ഞ് കാസര്‍കോട്, മൂസഹാജി അല്‍ അസര്‍ ഇടുക്കി, റൂബി തിരുവനന്തപുരം, ഹാരിസ് ബാഖവി വയനാട്, സി.എച്ച് അബൂബക്കര്‍ ഹാജി കണ്ണൂര്‍, ജബ്ബാര്‍ ഹാദി, അഹമ്മദ് പുനക്കല്‍, പി.സി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ സ്വാഗതവും, കണ്‍വിനര്‍ നടുക്കണ്ടി അബൂബക്കര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago