HOME
DETAILS

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; തെറ്റിദ്ധാരണ നേരത്തേ തിരുത്തേണ്ടതായിരുന്നു: കുഞ്ഞാലിക്കുട്ടി

  
backup
June 02 2021 | 20:06 PM

541235641-2

തിരുവനന്തപുരം: പാലോളി കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സമുദായങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണ നേരത്തേ തന്നെ സര്‍ക്കാര്‍ തിരുത്തേണ്ടതായിരുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.


വസ്തുതകള്‍ നേരത്തേ പറഞ്ഞിരുന്നെങ്കില്‍ സമുദായങ്ങള്‍ക്കിടയിലെ ഭിന്നത ഒഴിവാക്കാമായിരുന്നു.
പൗരത്വബില്‍ നടപ്പാക്കാന്‍ കേന്ദ്രം നീക്കംനടത്തുന്നത് സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കണമെന്നും എല്ലാ പാര്‍ട്ടികളുമായും ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago