HOME
DETAILS
MAL
ആൺകുഞ്ഞിനെ പ്രസവിച്ചില്ല; യു.പിയിൽ യുവതിക്ക് ക്രൂരപീഡനം
backup
June 05 2022 | 05:06 AM
ലഖ്നൗ
ആൺകുഞ്ഞിനെ പ്രസവിച്ചില്ലെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവും ബന്ധുക്കളും. ഉത്തർപ്രദേശിലെ മഹോബയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിക്ക് രണ്ടു പെൺകുട്ടികളാണ്. ആൺകുഞ്ഞിനു ജന്മം നൽകിയില്ലെന്ന് പറഞ്ഞാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ മർദിച്ചത്. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ഭർത്താവ് മരത്തിന്റെ വടി യുവതിയുടെ രഹസ്യഭാഗത്ത് കുത്തിയിറക്കിയതായും ആരോപണമുണ്ട്.
ഭർതൃവീട്ടുകാർ തന്നെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും യുവതി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."