HOME
DETAILS
MAL
കുരുക്ക് മുറുകുന്നു; പണം കൊണ്ടുപോയത് ആലപ്പുഴ ബി.ജെ.പി ഭാരവാഹികള്‍ക്ക് നല്കാന്, മേഖലാ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
backup
June 03 2021 | 05:06 AM
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബി.ജെ.പി മധ്യമേഖലാ സെക്രട്ടറി എല്‍ പത്മകുമാറിനെ ഉള്‍പ്പെടുത്തിയാണ് ചോദ്യം ചെയ്യുന്നത്.
കുഴല്‍പ്പണം കൊണ്ടുപോയത് ആലപ്പുഴ ബി.ജെ.പി ഭാരവാഹികള്‍ക്ക് നല്‍കാനാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ബി.ജെ.പിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍ പത്മകുമാര്‍
തൃശ്ശൂര്‍ ജില്ലാ പ്രസഡിന്റ് കെ കെ അനീഷ് അടക്കമുള്ള ബി.ജെ.പി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."