HOME
DETAILS
MAL
ഇരുചക്ര വാഹന യാത്രക്കാര്‍ ശ്രദ്ധിക്കണം
backup
August 21 2016 | 21:08 PM
ഗൂഡല്ലൂര്‍: കാട്ടാനകള്‍ റോഡിലേക്ക് ഇറങ്ങുന്നതിനാല്‍ ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.
ശനി ഭഗവാന്‍ ക്ഷേത്രം, സൂചിമല, തവളമല, ദൈവമല, 27ാംമൈല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. രണ്ട് കുട്ടികളും രണ്ട് ആനകളുമാണ് സദാസമയവും റോഡില്‍ നിലയുറപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."