HOME
DETAILS
MAL
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം; ബി.ജെ.പി നേതാവ് നുപുര്‍ ശര്‍മ മാപ്പ് പറഞ്ഞു
backup
June 05 2022 | 13:06 PM
ന്യൂഡല്‍ഹി: പ്രവാചകന് മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് നുപുര്‍ ശര്‍മ മാപ്പ് പറഞ്ഞു. തന്റെ വാക്കുകള്‍ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അവര്‍ ട്വീറ്റ് ചെയ്തു.
അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ നുപുര്‍ ശര്‍മയെ ബി.ജെ.പി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരെയും നടപടിയെടുത്തിരുന്നു.
— Nupur Sharma (@NupurSharmaBJP) June 5, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."