HOME
DETAILS
MAL
ഡിജിറ്റല്‍ റീസര്‍വെ നടപ്പാക്കും
backup
June 05 2021 | 01:06 AM
തിരുവനന്തപുരം: കൃത്യതയാര്‍ന്ന ഭൂരേഖയും അനുബന്ധ സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ സംസ്ഥാനത്ത് സി.ഒ.ആര്.എസ് ടെക്നോളജി അടിസ്ഥാനമാക്കി ഡിജിറ്റല്‍ റീസര്‍വെ നടപ്പാക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ സമയബന്ധിതമായി ഇത് പൂര്‍ത്തീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫിസുകളില്‍ നിന്നും നല്കുന്ന എല്ലാ സേവനങ്ങളും അഞ്ച് വര്‍ഷക്കാലയളവില്‍ സ്മാര്‍ട്ട് ആക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."