HOME
DETAILS
MAL
സംസ്ഥാന ബേസ് ബോള്‍ മത്സരം: തിരുവനന്തപുരം ജേതാക്കള്‍
backup
August 21 2016 | 22:08 PM
തൃപ്രയാര്‍ : നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന സംസ്ഥാന ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം ജേതാക്കളായി 18:10 എന്ന സ്‌കോറിന് എറണാകുളത്തെയാണ് പരാജയപ്പെടുത്തിയത്. ആലപ്പുഴയെ 40ന് തോല്‍പിച്ച കോട്ടയത്തിനാണ് മൂന്നാം സ്ഥാനം. ഫെഡറേഷന്‍ ഒഫ് ഇന്ത്യ അംഗം ടി.എസ്. അരുണ്‍ സമ്മാനം വിതരണം ചെയ്തു. ചാബ്യന്‍ ഷിപ്പ് ഇന്നുസമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."