HOME
DETAILS
MAL
സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ പ്രിന്‍സിപ്പാള്‍, ലക്ചര്‍ അപേക്ഷ ക്ഷണിച്ചു
backup
April 19 2023 | 18:04 PM
സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിനു കീഴില്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന ശരീഅഃ, ഷീ, ലൈഫ് സ്ട്രീമുകളില്‍ പ്രിന്‍സിപ്പാള്‍, ലക്ചര്‍ (മതം, ഭൗതികം, ഭാഷ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ബയോഡാറ്റ [email protected] എന്ന മെയിലിലേക്കോ 8590555455 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ ഏപ്രില്‍ 23 നു മുമ്പ് അയക്കുക.
അപേക്ഷ ഫോം മാതൃകക്ക് www.snec.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."