HOME
DETAILS
MAL
യു.എ.ഇയില്‍ നിര്യാതയായി
backup
June 11 2022 | 15:06 PM
ദുബൈ: പ്രവാസി മലയാളി യു.എ.ഇയില്‍ മരിച്ചു. പാലക്കാട് കൊട്ടിലില്‍ സുബൈദ (58) ആണ് അല്‍ഐന്‍ ആശുപത്രിയില്‍ മരിച്ചത്. അസുഖബാധിതയായി അല്‍ഐന്‍ ത്വവാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: അബ്ദുറഹ്‌മാന്‍, മക്കള്‍: ഫര്‍ഹാന, ഫര്‍സാന, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഇര്‍ഷാദ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, അബൂബക്കര്‍, ഉമര്‍, ഫാത്തിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."