HOME
DETAILS
MAL
ഇ.കെ.മൊയ്തീന്‍ ഹാജിക്ക് ഗോള്‍ഡന്‍ വിസ
backup
April 26 2023 | 06:04 AM
ഇ.കെ.മൊയ്തീന്‍ ഹാജിക്ക് ഗോള്‍ഡന്‍ വിസ
അൽ ഐൻ: അൽ ഐൻ സുന്നീ സെൻ്റർ ജനറൽ സെക്രട്ടറി ഇ.കെ, മൊയ് തീൻ ഹാജിക്ക് യുഎഇ ഗോള്‍ഡന്‍ വിസ നൽകി ആദരിച്ചു.
അൽ ഐൻ ദാറുൽ ഹുദാ ഇസ്ലാമിക് സ്കൂൾ, ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ മാനേജിംഗ് ഡയറക്ടർ, ഗ്രെസ് വാലി
ഇൻസ്റ്റിട്യൂഷൻസ് - മരവട്ടം കാടാമ്പുഴ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മൊയ്തീൻ ഹാജി ഗ്രന്ഥകാരനും ഇംഗ്ലീഷ് കവിതാ രചയിതാവും എഴുത്തുകാരനുമാണ്.
My praise for the praiseworthy , The rhyming waves , Tassawuf എന്നിവ അദ്ധേഹത്തിന്റെ രചനയാണ്.
മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ചായത്തിലെ വൈരങ്കോട് വടക്കെ പല്ലാർ സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."