HOME
DETAILS
MAL
സിഎച്ച് സെന്റർ സഹായ ധനം കൈമാറി
backup
June 08 2021 | 11:06 AM
ജിദ്ദ: റാബിഗ് കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ സിഎച്ച് ധനസായത്തിലേക്ക് കിലയ്യ യൂണിറ്റ് തുക കൈമാറി. പ്രസിഡന്റ് സൈദ് പരവക്കൽ, സെക്രട്ടറി അമീർ കുഴിപ്പുറം എന്നിവർ റാബിഗ് കെഎംസിസിയുടെ വർക്കിങ് പ്രസിഡന്റ് കുഞ്ഞികോയ തങ്ങൾ, ജോ: സെക്രട്ടറി ഹംസ കപ്പൂർ എന്നിവർക്ക് കൈമാറി. തൗഹാദ് മേൽമുറി സന്നിഹിതനായിരുന്നു.
കഴിഞ്ഞ വർഷം റാബിക് കെഎംസിസി പതിനൊന്ന് C. H സെന്റർ & സിഹാബ് തങ്ങൾ ഡയാലിസ് സെന്ററുകൾക്കായി എട്ട് ലക്ഷത്തിലധികം രൂപ കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."