HOME
DETAILS
MAL
മാറ്റിവച്ച പി.എസ്.സി പരീക്ഷകളുടെ പുതിയ തിയ്യതികള്‍ പ്രഖ്യാപിച്ചു
backup
June 08 2021 | 12:06 PM
തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന പി.എസ്.സി പരീക്ഷകളുടെ തിയ്യതികള്‍ പുതുക്കി നിശ്ചയിച്ചു. 2021 ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ നടത്താനിരുന്ന പരീക്ഷകളുടെ പുതിയ തിയ്യതികളാണ് പ്രഖ്യാപിച്ചത്. വിശദ വിവരങ്ങള്‍ പി.എസ്.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."