HOME
DETAILS

വിദേശത്ത് പോകേണ്ടവര്‍ക്ക് 28 ദിവസത്തിനകം രണ്ടാം ഡോസ് വാക്‌സിനെടുക്കാം

  
backup
June 08, 2021 | 4:52 PM

those-going-abroad-can-get-a-second-dose-of-vaccine-within-28-days

ന്യൂഡല്‍ഹി: വിദേശത്ത് പോകേണ്ടവര്‍ക്ക് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു. ആദ്യ ഡോസ് സ്വീകരിച്ചു 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കി.

വിദേശത്ത് പഠനം, ജോലി ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് പോകുന്നവര്‍ക്കും ടോക്കിയോ ഒളിംപ്ക്‌സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച അത്‌ലറ്റുകള്‍ക്കുമാണ് ഇളവ്. ഓഗസ്റ്റ് 31വരെ രാജ്യാന്തര യാത്ര നടത്തുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.

ഇത്തരം യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്ത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നിലവില്‍ ലഭിച്ച വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖയാണുള്ളതെങ്കില്‍ ഇവര്‍ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തിയ പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. കൊവിഷീല്‍ഡ് വാക്‌സിന് മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളതെന്നതിനാല്‍ സര്‍ട്ടിഫിക്കറ്റില്‍ കൊവിഷീല്‍ഡെന്ന് പ്രത്യേകം രേഖപ്പെടുത്താനും സംവിധാനമുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  a month ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  a month ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  a month ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  a month ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  a month ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  a month ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  a month ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  a month ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  a month ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a month ago