HOME
DETAILS

കാനഡയില്‍ ജോലി എന്നതാണോ സ്വപ്‌നം; 70,000ത്തിലേറെ അവസരങ്ങള്‍ കാത്തിരിപ്പുണ്ട്

  
backup
April 27, 2023 | 11:39 AM

morethan-70000-job-oppertunities-are-available-in-canada-new
കാനഡയില്‍ ജോലി എന്നതാണോ സ്വപ്‌നം; 70,000ത്തിലേറെ അവസരങ്ങള്‍ കാത്തിരിപ്പുണ്ട്

ഏറെ മലയാളികള്‍ ജോലി ചെയ്യാനും പഠിക്കാനും വേണ്ടി സ്വപ്‌നം കാണുന്ന രാജ്യമാണ് കാനഡ. മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ ഏറെയുളള രാജ്യത്തേക്ക് കുടിയേറാനും ഭാവി ജീവിതം കെട്ടിപ്പെടുക്കാനും ഇഷ്ടപ്പെടുന്ന യുവതയുടെ എണ്ണം ഏറെ കൂടുതലാണ്.
കഴിഞ്ഞ വര്‍ഷം മാത്രം 21,597 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കനേഡിയന്‍ പൗരന്‍മാരായി മാറിയത്.

കാനഡയില്‍ തൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് രാജ്യത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
സമ്മര്‍ എത്തുന്നതോടെ വലിയ തോതിലുള്ള തൊഴില്‍ അവസരങ്ങളാണ് കാനഡയിലുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 25മുതല്‍ യുവജനങ്ങളെ ലക്ഷ്യമിട്ടുള്ള കാനഡ സമ്മര്‍ ജോബ്‌സിന്റെ 2023ലെ നിയമന കാലയളവ് രാജ്യത്ത് ആരംഭിക്കുമെന്ന് സ്ത്രീ, ലിംഗ സമത്വ, യുവജന വകുപ്പ് മന്ത്രി മാര്‍സി ഐന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന സമ്മറില്‍ 70,000ത്തോളം തൊഴില്‍ പ്ലേസ്‌മെന്റുകള്‍ യുവജനങ്ങള്‍ക്കായി നല്‍കുമെന്നാണ് മാര്‍സി ഐന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

jobbank.gc.ca/youth വെബ്‌സൈറ്റ് വഴിയും ജോബ് ബാങ്ക് എന്ന മൊബൈല്‍ ആപ്പ് വഴിയും കാനഡയിലെ വിവിധ മേഖലയിലുളള തൊഴിലവസരങ്ങള്‍ കണ്ടെത്താമെന്നും കാനഡ സമ്മര്‍ ജോബ്‌സ് യുവ ജനങ്ങളുടെ കഴിവുകള്‍ പ്രോത്സാബഹിപ്പിക്കാനും തൊഴില്‍ തടസങ്ങള്‍ നേരിടുന്ന യുവാക്കളെ പിന്തുണക്കാനും അവസരങ്ങള്‍ ഒരുക്കുന്നുവെന്നും മാര്‍സി ഐന്‍ കൂട്ടിച്ചേര്‍ത്തു.

ഭാഷാപരിക്ജ്ഞാനം കാനഡയില്‍ ജോലി തിരയുന്നവരെ സംബന്ധിച്ച് നിര്‍ണായകമാണ്.ജോബ് പ്രോഗ്രാംസ് വഴി തൊഴിലുടമകള്‍ക്ക് അവര്‍ക്കാവശ്യമുളള തൊഴിലാളികളെ എളുപ്പത്തില്‍ ലഭിക്കാന്‍ അവസരമൊരുക്കുന്നു. കൂടാതെ ഈ പ്രോഗ്രാം വഴി തൊഴില്‍ ചെയ്യുന്ന യുവാക്കള്‍ തൊഴില്‍ വിപണിയില്‍ അനുഭവസമ്പത്ത് ഉണ്ടാകാനും സ്‌കില്‍ ഡെവലപ്പ് ചെയ്യാനും ഈ പ്രോഗാം അവസരം ഒരുക്കുന്നു. കാനഡയില്‍ പി.ആറിനായി എക്‌സ്പ്രസ് എന്‍ട്രി വഴി ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു അവസരമാണ് ഈ പ്രോഗ്രാം വഴി ഒരുങ്ങുന്നത്.സയന്‍സ്, കണ്‍സ്ട്രക്ഷന്‍, ടെക്ക്‌നോളജി, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലാണ് ഏറെ അവസരങ്ങളുള്ളത്.

Content Highlights: morethan 70000 job oppertunities are available in canada

കാനഡയില്‍ ജോലി എന്നതാണോ സ്വപ്‌നം; 70,000ത്തിലേറെ അവസരങ്ങള്‍ കാത്തിരിപ്പുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുവള്ളിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; ഏഴുപേര്‍ക്ക് പരിക്ക് 

Kerala
  •  13 days ago
No Image

ഫാസിസവും വംശഹത്യയും മറച്ചുവെക്കാൻ ഇസ്റാഈലികൾ കൊണ്ടുവന്ന ഒരാൾക്ക് കൈകൊടുക്കാൻ കഴിയില്ല; ഇസ്റാഈൽ പ്രതിനിധിയുമായി ഹസ്തദാനം നിരസിച്ച് ഫലസ്തീൻ ഫുട്ബോൾ തലവൻ

Football
  •  13 days ago
No Image

സമുദ്രപരിധിയിലെ അജ്ഞാത വസ്തുക്കൾ തൊടുകയോ നീക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

qatar
  •  13 days ago
No Image

അമേരിക്കയിലെ ടെക്‌സസില്‍ വിമാനം തകര്‍ന്നുവീണു; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

International
  •  13 days ago
No Image

ഇന്ധന പ്രതിസന്ധി: ഗൾഫ് - ഇന്ത്യ വിമാന നിരക്കുകൾ ഇനിയും വർധിച്ചേക്കും; സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിൽ വ്യോമയാനരംഗം

uae
  •  13 days ago
No Image

സാധാരണക്കാരന് ഇരുട്ടടി; ​ഗാർഹിക പാചകവാതകത്തിന് 50 രൂപ വരെ കൂടിയേക്കും, ഇന്ധനവിലയിലും വൻ വർധനവിന് സാധ്യത

Kerala
  •  13 days ago
No Image

പശ്ചിമ ബംഗാളിൽ ഇന്ന് റീപോളിങ്; 15 ബൂത്തുകളിൽ വോട്ടെടുപ്പ് പുനരാരംഭിച്ചു, ഇവിഎമ്മിൽ ടേപ്പ് ഒട്ടിച്ചതടക്കം വ്യാപക പരാതി

National
  •  13 days ago
No Image

'നിങ്ങളുടെ ഓരോ ചലനവും നിരീക്ഷണത്തിൽ'; യുഎസ് സൈനികർക്ക് ഇറാൻ ഹാക്കർമാരുടെ ഭീഷണി, സൈബർ പോരാട്ടം കടുക്കുന്നു

International
  •  13 days ago
No Image

ശക്തമായ ഇടിമിന്നലിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് ദമ്പതികൾക്കും മകൾക്കും പരിക്ക്

Kerala
  •  13 days ago
No Image

ഇറാൻ യുദ്ധം അവസാനിച്ചു; കോൺഗ്രസിനെ അമ്പരപ്പിച്ച് ട്രംപിന്റെ പ്രഖ്യാപനം, നിയമക്കുരുക്ക് ഒഴിവാക്കി വൈറ്റ് ഹൗസ്

latest
  •  13 days ago