HOME
DETAILS
MAL
വിദ്വേഷ പ്രസംഗവും ഇസ് ലാം ഭീതിയും വ്യാപിച്ച സാഹചര്യത്തില്‍ പ്രധാന മന്ത്രി മൗനം വെടിയണമെന്ന് ശശി തരൂര്‍
backup
June 12, 2022 | 12:32 PM
ഡല്‍ഹി :വിദ്വേഷ പ്രസംഗവും ഇസ് ലാം ഭീതിയും വ്യാപിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ
മൗനം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അത് സമ്മതമായി പരിഗണിക്കപ്പെടുമെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പിടിഎക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ചത്. ഇസ് ലാമിക രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാനുള്ള രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപ കാലത്ത് ഉയര്‍ന്ന വന്ന പ്രവാചക നിന്ദയെ കോണ്‍ഗ്രസ് എതിത്തിട്ടുണ്ടെന്നും എല്ലാവരെയും ഉള്‍കൊള്ളുന്ന ഇന്ത്യയിലാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."