HOME
DETAILS

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ മെയ് 1 മുതല്‍ മിനിമം സ്പീഡ് ലിമിറ്റ് നടപ്പാക്കും

  
backup
April 27, 2023 | 3:00 PM

minimum-speed-limit-to-be-implemented-on-sheikh-mohammed-bin-rashid-road-from-1st-may
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ മെയ് 1 മുതല്‍ മിനിമം സ്പീഡ് ലിമിറ്റ് നടപ്പാക്കും

അബുദാബി: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ ഇരു ദിശകളിലും മെയ് 1 മുതല്‍ മിനിമം സ്പീഡ് ലിമിറ്റ് നടപ്പാക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ലംഘന മുന്നറിയിപ്പിന്റെ കാലയളവ് അവസാനിച്ചതോടെയാണിത്. ഇതനുസരിച്ച്, ഇടതു വശത്ത് നിന്നുള്ള ആദ്യ രണ്ടു ലെയ്‌നുകളില്‍ മാക്‌സിമം സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 140 ആണ്. മിനിമം സ്പീഡ് ലിമിറ്റ് 120ഉം. മിനിമം സ്പീഡ് ലിമിറ്റിനെക്കാള്‍ കുറഞ്ഞാണ് വാഹനമോടിക്കുന്നതെങ്കില്‍ 400 ദിര്‍ഹം പിഴ ചുമത്തുന്നതാണ്.

മൂന്നും നാലും ലെയ്‌നുകളിലെ സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 140 ആണ്. ഈ ലെയ്‌നുകള്‍ ഹെവി വാഹനങ്ങള്‍ക്കുള്ളതാണ്. എന്നാല്‍, ഈ വാഹനങ്ങള്‍ക്ക് മിനിമം സ്പീഡ് ലിമിറ്റ് ബാധകമല്ല. വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണ് മിനിമം സ്പീഡ് ലിമിറ്റ് നടപ്പാക്കുന്നതെന്ന് ഊന്നിപ്പറഞ്ഞ അബുദാബി പൊലീസ്, കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കാനാഗ്രഹിക്കുന്നവര്‍ വാഹനങ്ങള്‍ വലതു ലെയ്‌നുകളിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. ജീവന്റെ വില മനസ്സിലാക്കി സുരക്ഷിതമായി വാഹനമോടിക്കാന്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാരെ ഉദ്‌ബോധിപ്പിച്ചു.

Content Highlights: Minimum speed limit to be implemented on Sheikh Mohammed bin Rashid Road from 1st May

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ മെയ് 1 മുതല്‍ മിനിമം സ്പീഡ് ലിമിറ്റ് നടപ്പാക്കും


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പണി കിട്ടും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലിസ്

Kerala
  •  21 days ago
No Image

കനത്ത മഴ ദുരന്തമായി; ഖസബില്‍ വാദിയില്‍ ഒഴുക്കില്‍പെട്ട് ഒരു സ്ത്രീ മരിച്ചു

oman
  •  21 days ago
No Image

കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ വെട്ടിത്തിരുത്തൽ: ആർഡിഒ ഓഫീസ് വളഞ്ഞ് യുഡിഎഫ് പ്രവർത്തകർ

Kerala
  •  21 days ago
No Image

സഊദിയിൽ സന്ദർശക, ഉംറ വിസ കാലാവധി കഴിഞ്ഞവർക്ക് ഇളവ് പ്രഖ്യാപിച്ചു; ഏപ്രിൽ 18 വരെ അവസരം

Saudi-arabia
  •  21 days ago
No Image

ഫുജൈറയിൽ മിന്നൽപ്രളയം; ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  21 days ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; ഒമ്പത് ഡ്രോണുകൾ തകർത്തു

uae
  •  21 days ago
No Image

യുഎഇയിലെ എമർജൻസി അലേർട്ടുകൾ; എന്താണ് 'ഏർലി വാണിംഗ് സിസ്റ്റം'? ഫോണുകളിൽ സന്ദേശമെത്തുന്നത് എങ്ങനെ?

uae
  •  21 days ago
No Image

സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം

National
  •  21 days ago
No Image

'കാണുന്നതെല്ലാം വിശ്വസിക്കരുത്'; ഡീപ്പ്ഫേക്ക് ചതിക്കുഴികൾക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  21 days ago
No Image

കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  21 days ago