HOME
DETAILS

പ്രതിപക്ഷത്തെ അവഹേളിക്കുന്ന ചോദ്യം: കര്‍ശന നടപടിയെന്ന് സ്പീക്കര്‍

  
backup
June 09 2021 | 02:06 AM

6323-2


തിരുവനന്തപുരം: പ്രതിപക്ഷത്തെ അവഹേളിക്കുന്ന രീതിയില്‍ കഴിഞ്ഞദിവസം ഭരണകക്ഷി അംഗങ്ങള്‍ ചോദ്യമുന്നയിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കറുടെ റൂളിങ്.


ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല. ഇക്കാര്യത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിന് മനഃപൂര്‍വമല്ലാത്ത വീഴ്ചയുണ്ടായി. കൊവിഡ് കാലമായതിനാല്‍ മിതമായ ജീവനക്കാര്‍ മാത്രമായത് ഈ പിശകിനു കാരണമായി. ചോദ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരത്തിലുള്ള വീഴ്ചകള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിയമസഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  22 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  22 days ago
No Image

നടന്‍ മേഘനാഥന്‍ അന്തരിച്ചു

Kerala
  •  22 days ago
No Image

ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കല്‍ എറണാകുളം മോഡല്‍ കേരളമൊട്ടാകെ

Kerala
  •  22 days ago
No Image

എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാം;  രാജ്യത്തെ ആദ്യ 24x7  ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Kerala
  •  22 days ago
No Image

ഡിവൈ.എസ്.പി മാർക്കും എസ്.എച്ച്.ഒമാർക്കും ഇനി 'പൊലിസ് ഡ്രൈവറെ' തീരുമാനിക്കാം

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago