HOME
DETAILS

റിയോക്ക് വിട; ഇനി ടോക്കിയോ

  
backup
August 22 2016 | 03:08 AM

%e0%b4%b1%e0%b4%bf%e0%b4%af%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%9f%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af

റിയോ ഡി ജനീറോ: 31 ാമത് വിശ്വകായികമേളയ്ക്ക് കൊടിയിറക്കം. ഇനി 2020 ല്‍ ജപ്പാനിലെ ജപ്പാനിലെ ടോക്കിയയില്‍ കാണാം എന്ന വിശ്വസത്തോടെ. 16 ദിനരാത്രങ്ങളിലെ കായിക മാമാങ്കങ്ങളുടെ ഓര്‍മകള്‍ ഇനി നാലു വര്‍ഷങ്ങള്‍ക്കപ്പുറം ടോക്കിയോക്കായി കാത്തിരിക്കാം.

FILE - In this Saturday, Aug. 6, 2016, file photo, flames burn in the Olympic cauldron after being lit during the opening ceremony of the 2016 Summer Olympics in Rio de Janeiro, Brazil. The Rio Games officially end with a closing ceremony Sunday, Aug. 21.  (AP Photo/Gregory Bull, File)

വര്‍ണാഭമായ ചടങ്ങുകളോടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് സമാപനച്ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യക്കു റിയോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ സമ്മാനിച്ച സാക്ഷി മാലിക്കാണ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ ദേശീയപതാകയേന്തിയത്. ഒളിമ്പിക് പതാക ടോക്കിയോ ഗവര്‍ണര്‍ യുറീക്കോ കോയിക്കെയ്ക്കു കൈമാറിയതോടെ റിയോ ഒളിംപിക്‌സിന് തിരശീല വീണു.

_90871853_closing1

46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവുമായി അമേരിക്ക മെഡല്‍ വേട്ടയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ചൈന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബ്രിട്ടന്‍ രണ്ടാമതായി.

മൈക്കല്‍ ഫെല്‍പ്‌സും ഉസൈന്‍ ബോള്‍ട്ടും മഹാരഥന്മാരായി ഉയര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് നിരാശയുടേതായിരുന്നു റിയോ ഒളിംപിക്‌സ്. എന്നാല്‍ ബാഡ്മിന്റണില്‍ സിന്ധുവിന്റെ വെള്ളിയും ഗുസ്തിയില്‍ സാക്ഷിയുടെ വെങ്കലവും ജിംനാസ്റ്റിക്കില്‍ ദിപ കര്‍മാക്കറുടെ നാലാം സ്ഥാനവുമാണ് ഇന്ത്യയ്ക്ക് അഭിമാനം നല്‍കിയത്.

christ

ഇനി ടോക്കിയോയില്‍ കാണാം. കാലം കാത്തുവച്ചിരിക്കുന്ന വിസ്മയങ്ങള്‍ക്കായി ടോക്കിയോ ഒളിംപിക്‌സിനായി കാത്തിരിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago