HOME
DETAILS
MAL
മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണം: ഉമ്മന്‍ചാണ്ടി
backup
August 22 2016 | 07:08 AM
കോഴിക്കോട്: മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന നിയന്ത്രണം പാടില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണമായിരുന്നു അടിയന്തരാവസ്ഥ കാലത്തെ പ്രധാന ന്യൂനതയായിരുന്നു. അതിവിടെ ആവര്‍ത്തിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."